ഞാന്‍ നിന്നെ സ്നേഹിച്ചു പോയെന്ന തെറ്റിന്
എന്തിന് നീയെന്നെ വേദനിപ്പിച്ചു....
എത്രയോ രാത്രികള്‍ നീയുരങ്ങതിരുന്നപ്പോള്‍
ഞാന്‍ കൂട്ടിരുന്നു
എത്രയോ പകലുകള്‍ നീയെന്റെ കാതില്‍ കഥ പറഞ്ഞു......
എന്നിട്ടും നീയെന്നെ അറിഞ്ഞില്ല മോളെ .....
നിന്നെ ഞാന്‍ എന്തിന് സ്നേഹിചെന്നു .......
ഇന്നു ഞാന്‍ രാത്രിയില്‍ കരയുന്ന വേളയില്‍ ,
നീ നല്ല കിനാവുകള്‍ കണ്ടുരക്കമല്ലേ .....
ഇനി നമ്മള്‍ ഒന്നാകാന്‍ കഴിയില്ല പൊന്നു മോളെ.......
അടുത്ത ജന്മത്തില്‍ നീയെന്റെ പ്രിയയായീ മാറിയെങ്കില്‍ ..........
Wednesday, July 8, 2009
Friday, July 3, 2009
kinavukal
ഞാന്‍ കണ്ട സ്വപ്നങ്ങളിലോക്കെയും
നിന്റെ മുഖമായിരുന്നു...
ആരുമറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചതിനു
ദൈവം എന്നെ ക്രൂശിച്ചത്
നീ അറിഞ്ഞോ ........
എന്റെ പെണ്ണെ ഒരിക്കലെങ്കിലും നീ എന്റെതാകണം.....
നിന്റെ മുഖമായിരുന്നു...
ആരുമറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചതിനു
ദൈവം എന്നെ ക്രൂശിച്ചത്
നീ അറിഞ്ഞോ ........
എന്റെ പെണ്ണെ ഒരിക്കലെങ്കിലും നീ എന്റെതാകണം.....
Subscribe to:
Comments (Atom)
