Friday, July 3, 2009

kinavukal

ഞാന്‍ കണ്ട സ്വപ്നങ്ങളിലോക്കെയും
നിന്റെ മുഖമായിരുന്നു...
ആരുമറിയാതെ നിന്നെ ഞാന്‍ പ്രണയിച്ചതിനു
ദൈവം എന്നെ ക്രൂശിച്ചത്
നീ അറിഞ്ഞോ ........
എന്റെ പെണ്ണെ ഒരിക്കലെങ്കിലും നീ എന്റെതാകണം.....

No comments: